Tag: obituray
നന്തി ബസാര്‍ കോടിയോട്ട് വയൽകുനി ഹരിദാസൻ അന്തരിച്ചു
നന്തി ബസാര്‍: കോടിയോട്ട് വയൽകുനി ഹരിദാസൻ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു ഭാര്യ: മിനി. മക്കൾ: അതുൽ, അമൽ. സഹോദരങ്ങൾ: ഗണേശൻ, സത്യൻ, സായി ദാസൻ, ഗിരീഷൻ, ജയ, പരേതയായ ഗംഗ.
തിക്കോടി അങ്ങാടി മുസ്ലിയാരകത്ത് സിദ്ദിഖ് എം.എ.പി അന്തരിച്ചു
തിക്കോടി അങ്ങാടി: മുസ്ലിയാരകത്ത് സിദ്ദിഖ് എo.എ.പി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഉപ്പ: പരേതനായ വൈദ്യരകത്ത് മൊയ്‌ദു (പി.ഡബ്ല്യൂഡി). ഉമ്മ: അയിശു. ഭാര്യ: സാഹിറ ഉളിയിൽ. മക്കൾ: മുഹമ്മദ് സജാദ്, സർഫാസ്, സഫറീന. മരുമക്കള്‍: മുഹമ്മദ് ശാദു. സഹോദരങ്ങൾ: ഷമീമ, സക്കറിയ, അൻസാർ (സൗദി), അൻവർ, മൻസൂർ (ദുബായ്) ഷബീർ. മയ്യിത്ത് നിസ്കാരം: നാളെ രാവിലെ 10
എലത്തൂർ ജുമുഅത്ത് പള്ളിക്ക് സമീപം പാണ്ട്യേലക്കൽ താമസിക്കും നാലകത്ത് ഹംസ അന്തരിച്ചു
എലത്തൂർ: എലത്തൂർ ജുമുഅത്ത് പള്ളിക്ക് സമീപം പാണ്ട്യേലക്കൽ താമസിക്കും നാലകത്ത് ഹംസ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഉപ്പ: പരേതനായ നാലകത്ത് കുഞ്ഞഹമ്മത് (കൊയിലാണ്ടി). ഉമ്മ: ഖദീജ. ഭാര്യ: പാണ്ട്യേലക്കൽ നബീസ. മക്കള്‍: അർഷദ്, ലായിഖ്, ഷൗക്കത്ത്, നൗഫൽ, റഹീം. മരുമക്കള്‍: ബുഷറ, ഹസ്ബി, ജാസ്മിൻ, ജഫ്ന, ഫർഹാന. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് എലത്തൂർ
ഉള്ളിയേരി ഒള്ളൂർ വമ്പൻ കണ്ടി മീത്തൽ അമ്മാളു അന്തരിച്ചു
ഉള്ളിയേരി: ഒള്ളൂർ വമ്പൻ കണ്ടി മീത്തൽ അമ്മാളു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: കമല, ദേവി, ദേവദാസൻ (ഡോക്യുമെന്റ് റൈറ്റർ), രാമചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ, ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ, കൊയിലാണ്ടി), സുമതി. മരുമക്കൾ: ശ്രീധരൻ (നാറാത്ത്), ഹരിദാസൻ (ബേപ്പൂർ), ശ്യാമള (പനായി), ഷീന (നൻമണ്ട), സദാനന്ദൻ (എരമംഗലം). സംസ്കാരം:
കൊയിലാണ്ടി ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ പി.വി സഫറുള്ള റിയാദിൽ അന്തരിച്ചു
കൊയിലാണ്ടി: ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ (അമൽ) പി.വി സഫറുള്ള റിയാദിൽ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. ഭാര്യ: കെ.എം സെലീന (കൊല്ലം). മക്കൾ: ഡോ.തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളേജ് വിദ്യാർത്ഥി), അഫ്രിൻ സഫറുള്ള (ഡിഎം മിംസ് വയനാട് വിദ്യാർത്ഥി), ലയാന്‍ സഫറുള്ള (ഗോകുലം പബ്ലിക് സ്‌ക്കൂള്‍
കെ.എസ്.ഇ.ബി മുന്‍ ഓവര്‍സിയര്‍ കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കെ.എസ്.ഇ.ബി മുന്‍ ഓവര്‍സിയര്‍ കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. പരേതരായ തുന്നോത്ത് കുഞ്ഞിരാമൻ മാസ്റ്ററുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഗൗരി. മക്കൾ: ഹരി കൃഷ്ണൻ (ഗള്‍ഫ്), ശ്രീലാൽ (മൈജി കൊയിലാണ്ടി). സഹോദരങ്ങൾ: ലീല, ശിവാനന്ദൻ, പരേതരായ സുരേന്ദ്രൻ, അച്യുതന്‍. Description: kollam thunnoth Unnikrishnan Nair passed
പയ്യോളി തച്ചൻകുന്നിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു
പയ്യോളി: തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ ആയിരുന്ന കണ്ണോത്ത് കുട്ടികൃഷ്ണൻ (ചിന്നേട്ടൻ) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: സുമതി. മക്കൾ: ശ്രീജിത്ത് (ടാക്സി ഡ്രൈവർ, പയ്യോളി), രഞ്ജിത്ത് (പോലീസ്, നടക്കാവ് സ്റ്റേഷൻ കോഴിക്കോട്). മരുമകൾ: സജിത (ചെങ്ങോട്ട്കാവ്). സഹോദരങ്ങൾ: ശാന്ത, സരസ (പതിയാരക്കര), പരേതരായ ഗംഗാധരക്കുറുപ്പ്, പത്മനാഭക്കുറുപ്പ്, ശ്രീധരക്കുറുപ്പ്, പ്രഭാകരക്കുറുപ്പ്, ജാനൂട്ടി അമ്മ. സംസ്കാരം: ഇന്ന്
കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. ചീഫ് മാനേജര്‍ പേരാമ്പ്ര രയരോത് പൊയില്‍ ആര്‍.പി.രവീന്ദ്രന്‍ അന്തരിച്ചു
പേരാമ്പ്ര: കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. ചീഫ് മാനേജര്‍ പേരാമ്പ്ര രയരോത് പൊയില്‍ ആര്‍.പി.രവീന്ദ്രന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഭാര്യ: സുജാത (റിട്ട. ഹെഡ് മിസ്ട്രസ്. പി.വി.എസ് ഹൈസ്‌കൂള്‍). മക്കള്‍: രശ്മി രവീന്ദ്രന്‍ (ഫിഡിലിറ്റി ബാംഗ്ലൂര്‍), വിവേക് രവീന്ദ്രന്‍ (ഇലാശ്റ്റിക് റണ്‍, പൂനെ), അക്ഷയ്.എസ്.രവീന്ദ്രന്‍ (യു.എസ്.എ). മരുമക്കള്‍:
പുറക്കാട് പുളിഞ്ഞോളി നാരായണൻ നായർ അന്തരിച്ചു
പുറക്കാട്: പുളിഞ്ഞോളി നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: നാഗത്ത് കുഞ്ഞിക്കല്യാണി അമ്മ. മകൻ: രാജൻ. മരുമകൾ: ജിഷ കൂടത്തിൽ ചിങ്ങപുരം. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ ചിങ്ങപുരം (റിട്ട. എയർ ഫോഴ്സ്), പരേതരായ കുഞ്ഞിരാമൻ നായർ, വിലാസിനി. സഞ്ചയനം: ഞായറാഴ്ച കാലത്ത് 8 മണിക്ക്. Description: Purakkad Pulinjoli Narayanan Nair passed away
കീഴരിയൂർ കുന്നുമ്മൽ മാധവി അന്തരിച്ചു
കീഴരിയൂർ: കുന്നുമ്മൽ മാധവി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പോവതിയുള്ളതില്‍ രാമന്‍. മക്കൾ: ബാബു, റീന. മരുമക്കൾ: സനീത, രാമചന്ദ്രൻ (ചെറുവണ്ണൂർ). സഹോദരങ്ങൾ: ഗോവിന്ദൻ (കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ), കുഞ്ഞിക്കണാരൻ, ദാസൻ, പരേതരായ രാമൻ, നാരായണൻ, കുഞ്ഞിക്കേളപ്പൻ. Description: Keezhriyur Kunnummal Madhavi passed away