Tag: obituray

Total 32 Posts

ഉള്ളിയേരി ഒള്ളൂർ വമ്പൻ കണ്ടി മീത്തൽ അമ്മാളു അന്തരിച്ചു

ഉള്ളിയേരി: ഒള്ളൂർ വമ്പൻ കണ്ടി മീത്തൽ അമ്മാളു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: കമല, ദേവി, ദേവദാസൻ (ഡോക്യുമെന്റ്‌ റൈറ്റർ), രാമചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ, ഗവൺമെന്റ്‌ വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ, കൊയിലാണ്ടി), സുമതി. മരുമക്കൾ: ശ്രീധരൻ (നാറാത്ത്), ഹരിദാസൻ (ബേപ്പൂർ), ശ്യാമള (പനായി), ഷീന (നൻമണ്ട), സദാനന്ദൻ (എരമംഗലം). സംസ്കാരം:

കൊയിലാണ്ടി ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ പി.വി സഫറുള്ള റിയാദിൽ അന്തരിച്ചു

കൊയിലാണ്ടി: ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ (അമൽ) പി.വി സഫറുള്ള റിയാദിൽ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. ഭാര്യ: കെ.എം സെലീന (കൊല്ലം). മക്കൾ: ഡോ.തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളേജ് വിദ്യാർത്ഥി), അഫ്രിൻ സഫറുള്ള (ഡിഎം മിംസ് വയനാട് വിദ്യാർത്ഥി), ലയാന്‍ സഫറുള്ള (ഗോകുലം പബ്ലിക് സ്‌ക്കൂള്‍

കെ.എസ്.ഇ.ബി മുന്‍ ഓവര്‍സിയര്‍ കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കെ.എസ്.ഇ.ബി മുന്‍ ഓവര്‍സിയര്‍ കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. പരേതരായ തുന്നോത്ത് കുഞ്ഞിരാമൻ മാസ്റ്ററുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഗൗരി. മക്കൾ: ഹരി കൃഷ്ണൻ (ഗള്‍ഫ്‌), ശ്രീലാൽ (മൈജി കൊയിലാണ്ടി). സഹോദരങ്ങൾ: ലീല, ശിവാനന്ദൻ, പരേതരായ സുരേന്ദ്രൻ, അച്യുതന്‍. Description: kollam thunnoth Unnikrishnan Nair passed

പയ്യോളി തച്ചൻകുന്നിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു

പയ്യോളി: തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ ആയിരുന്ന കണ്ണോത്ത് കുട്ടികൃഷ്ണൻ (ചിന്നേട്ടൻ) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: സുമതി. മക്കൾ: ശ്രീജിത്ത് (ടാക്സി ഡ്രൈവർ, പയ്യോളി), രഞ്ജിത്ത് (പോലീസ്, നടക്കാവ് സ്റ്റേഷൻ കോഴിക്കോട്). മരുമകൾ: സജിത (ചെങ്ങോട്ട്കാവ്). സഹോദരങ്ങൾ: ശാന്ത, സരസ (പതിയാരക്കര), പരേതരായ ഗംഗാധരക്കുറുപ്പ്, പത്മനാഭക്കുറുപ്പ്, ശ്രീധരക്കുറുപ്പ്, പ്രഭാകരക്കുറുപ്പ്, ജാനൂട്ടി അമ്മ. സംസ്കാരം: ഇന്ന്

കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. ചീഫ് മാനേജര്‍ പേരാമ്പ്ര രയരോത് പൊയില്‍ ആര്‍.പി.രവീന്ദ്രന്‍ അന്തരിച്ചു

പേരാമ്പ്ര: കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. ചീഫ് മാനേജര്‍ പേരാമ്പ്ര രയരോത് പൊയില്‍ ആര്‍.പി.രവീന്ദ്രന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഭാര്യ: സുജാത (റിട്ട. ഹെഡ് മിസ്ട്രസ്. പി.വി.എസ് ഹൈസ്‌കൂള്‍). മക്കള്‍: രശ്മി രവീന്ദ്രന്‍ (ഫിഡിലിറ്റി ബാംഗ്ലൂര്‍), വിവേക് രവീന്ദ്രന്‍ (ഇലാശ്റ്റിക് റണ്‍, പൂനെ), അക്ഷയ്.എസ്.രവീന്ദ്രന്‍ (യു.എസ്.എ). മരുമക്കള്‍:

പുറക്കാട് പുളിഞ്ഞോളി നാരായണൻ നായർ അന്തരിച്ചു

പുറക്കാട്: പുളിഞ്ഞോളി നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: നാഗത്ത് കുഞ്ഞിക്കല്യാണി അമ്മ. മകൻ: രാജൻ. മരുമകൾ: ജിഷ കൂടത്തിൽ ചിങ്ങപുരം. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ ചിങ്ങപുരം (റിട്ട. എയർ ഫോഴ്സ്), പരേതരായ കുഞ്ഞിരാമൻ നായർ, വിലാസിനി. സഞ്ചയനം: ഞായറാഴ്ച കാലത്ത് 8 മണിക്ക്‌. Description: Purakkad Pulinjoli Narayanan Nair passed away

കീഴരിയൂർ കുന്നുമ്മൽ മാധവി അന്തരിച്ചു

കീഴരിയൂർ: കുന്നുമ്മൽ മാധവി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പോവതിയുള്ളതില്‍ രാമന്‍. മക്കൾ: ബാബു, റീന. മരുമക്കൾ: സനീത, രാമചന്ദ്രൻ (ചെറുവണ്ണൂർ). സഹോദരങ്ങൾ: ഗോവിന്ദൻ (കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ), കുഞ്ഞിക്കണാരൻ, ദാസൻ, പരേതരായ രാമൻ, നാരായണൻ, കുഞ്ഞിക്കേളപ്പൻ. Description: Keezhriyur Kunnummal Madhavi passed away

ചിങ്ങപുരം പുതുക്കുടി കമലാക്ഷി അമ്മ അന്തരിച്ചു

ചിങ്ങപുരം: പുതുക്കുടി കമലാക്ഷി അമ്മ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്‌: സി.പി നാരായണൻ നായര്‍ (മലയാള മനോരമ തിക്കോടി ഏജൻറ് ചിങ്ങപുരം). മക്കൾ: സുധീർ സി.പി, സുധ (ഇരിങ്ങൽ). മരുമക്കൾ: പത്മനാഭൻ ഇരിങ്ങൽ (വിക്ടറി ട്രേഡേഴ്സ് ) സിന്ധു (മൂരുത്തി). സഹോദരങ്ങൾ: ഭാസ്കരൻ (റിട്ടേഴ്ഡ് ഇൻകം ടാക്സ് ), ശശിധരൻ, ഗോവിന്ദൻ, രവീന്ദ്രൻ, പത്മിനി, ഇന്ദിര,

പേരാമ്പ്ര എരവട്ടൂർ പാറപ്പുറം ചേണികണ്ടി മീത്തൽ കെ.എം രാഘവൻ മാസ്റ്റർ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം ചേണികണ്ടി മീത്തൽ കെ.എം രാഘവൻ മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. മുതുവണ്ണാച്ച ജി.യുപി സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു. അദ്ധ്യാപക സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. നിലവിൽ സിപിഐഎം പാറപ്പുറം ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ: പരേതയായ ദേവകി. മക്കൾ: ഉല്ലാസ്കുമാർ (കെഎസ്ആർടിസി, തൊട്ടിൽപാലം ഡിപ്പോ), ഉഷ കുമാരി (മൂടാടി). മരുമകൻ: വാസു

തുറയൂര്‍ തോലേരിയില്‍ വയോധികന്‍ വയലില്‍ മരിച്ച നിലയില്‍

തുറയൂര്‍: തോലേരിയില്‍ വയോധികനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലോത്ത് അമ്മദ്(74)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം. വൈകുന്നേരമായിട്ടും അമ്മദ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: റഹ്‌മത്ത്. മക്കള്‍: