കൊയിലാണ്ടി മേലൂര്‍ ചെറുതോട്ടത്തില്‍ സുരേഷ് കുമാര്‍ അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ ചെറുതോട്ടത്തില്‍ താമസിക്കും താഴെ കൊയിലില്‍ സുരേഷ് കുമാര്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. റിട്ടയര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ബവിത

മകള്‍: മേഘസുരേഷ്

സഹോദരങ്ങള്‍: സുകുമാരന്‍ (ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍,ബംഗളൂരു), സുമ (ബംഗളൂരു) സഞ്ചയനം ഞായറാഴ്ച.