കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കെ.കെ.വി ഹൗസിൽ നഫീസ അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് കെ.കെ.വി ഹൗസിൽ നഫീസ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: കെ.കെ.വി.അബൂബക്കർ (കൊയിലാണ്ടി ലീഗ് ഓഫീസ് സെക്രട്ടറി, ചന്ദ്രിക ഏജന്റ്).

മകൾ: നസീമ.

മരുമകൻ: സിറാജ്.

സഹോദരങ്ങൾ: മൂസകോയ, അയിശു, റൂഖ്യ, പരേതരായ പത്തുമ്മ, അബ്ദുള്ള, സൈനബ അസീസ്.