കൊയിലാണ്ടി ചങ്ങരംപള്ളി മാടത്തുമ്മൽ സൈനബ അന്തരിച്ചു


കൊയിലാണ്ടി: ചങ്ങരംപള്ളി മാടത്തുമ്മൽ സൈനബ അന്തരിച്ചു. എൺപത് വയസായിരുന്നു.

ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി ഹാജി (പള്ളിക്കര).

മക്കൾ: ഹമീദ, ഇബ്രാഹിം.

മരുമക്കൾ: മുഹമ്മദ് (കാസർകോട്), ജുൽനാറ (കോഴിക്കോട്).

സഹോദരങ്ങൾ: സുബൈദ, പരേതരായ ആയിഷ, ഫാത്തിമ, കുഞ്ഞിബി, നഫീസ, ആസിയ, ഹുസൈൻ കുട്ടി ഹാജി, ഇമ്പിച്ചി മമ്മു, അബ്ദുൽ ഗഫൂർ.