കൊയിലാണ്ടി ഐ.സി.എസ് സ്‌കൂളിന് സമീപം മച്ചിന്റെകത്ത് അഷ്‌റഫ് അന്തരിച്ചു


കൊയിലാണ്ടി: ഐ.സി.എസ് സ്‌കൂളിന് സമീപം മച്ചിന്റെകത്ത് അഷ്‌റഫ് അന്തരിച്ചു. കൊല്ലം അരയങ്കാവ് റോഡില്‍ വാവച്ചി കണ്ടിയിലാണ് താമസിച്ചിരുന്നത്.

ഭാര്യ: നഫീസ

മക്കള്‍: അബ്ദുല്‍യാസി (സൗദി അറേബ്യ), മുഹമ്മദ് ഷബീര്‍ (സി.എച്ച് സെന്റര്‍ വളണ്ടിയര്‍), ജസീര്‍, അസ്ബിര്‍

ഖബറടക്കം കൊല്ലം പാറപ്പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.