കൂരാച്ചുണ്ട് ഓഞ്ഞിലില്‍ താമസിക്കും വെട്ടുകല്ലേല്‍ വാസന്തി അന്തരിച്ചു


കൂരാച്ചുണ്ട്: ഓഞ്ഞിലില്‍ താമസിക്കും വെട്ടുകല്ലേല്‍ വാസന്തി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

മകന്‍: ഷിബു (അസി. താലൂക്ക് സപ്ലൈ ഓഫീസര്‍, കൊയിലാണ്ടി).

മരുമകള്‍: വിജിന ( ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പൂനൂര്‍).

സഹോദരങ്ങള്‍: സൗദാമിനി (മംഗലാപുരം), വിശ്വനാഥന്‍ (കൂരാച്ചുണ്ട്), വത്സല (വടകര), സോമന്‍ (കൂട്ടാലിട), പുഷ്പന്‍ (ഓഞ്ഞില്‍) പരേതനായ ഗോപിനാഥന്‍ (മൂവാറ്റുപുഴ).