Kerala Lottery Results | Bhagyakuri | Win Win Lottery W-715 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-715 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WP 160541 (കൊല്ലം)

സമാശ്വാസ സമ്മാനം (8000 രൂപ)

WN 160541
WO 160541
WR 160541
WS 160541
WT 160541
WU 160541
WV 160541
WW 160541
WX 160541
WY 160541
WZ 160541

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WR 589588 (തിരുവനന്തപുരം)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 981178
WO 128472
WP 581845
WR 550982
WS 537039
WT 917397
WU 252405
WV 646763
WW 198718
WX 706896
WY 205723
WZ 298913

നാലാം സമ്മാനം (5,000 രൂപ)

0072 0174 0723 1748 1781 2338 2881 3182 3342 4317 5024 5386 6429 7075 7317 7509 8074 9147

അഞ്ചാം സമ്മാനം (2,000 രൂപ)

0168 0196 1531 1688 2702 3333 3337 4898 5086 7490

ആറാം സമ്മാനം (1,000 രൂപ)

0148 0218 0633 0872 2193 2807 3380 3847 3955 4113 5786 7520 8409 9996

ഏഴാം സമ്മാനം (500 രൂപ)

0049 0325 0361 0418 0517 0600 0817 1022 1166 1168 1414 1417 1568 1798 1835 1923 2048 2055 2062 2094 2219 2274 2300 2600 2757 2765 2818 2869 2876 2930 3033 3048 3254 3572 3711 4062 4073 4347 4525 4539 4562 4667 4866 5220 5453 5864 5922 5995 6009 6141 6296 6319 6320 6413 6479 6521 6566 6982 7321 7373 7431 7480 7483 7526 7561 7619 8099 8113 8215 8368 8399 8817 8956 9263 9286 9402 9406 9483 9602 9693 9963 9988

എട്ടാം സമ്മാനം (100 രൂപ)

0057 0175 0184 0187 0425 0581 0688 0939 1040 1139 1154 1173 1221 1272 1361 1426 1435 1672 1684 1729 1961 2012 2017 2026 2089 2128 2178 2184 2216 2299 2361 2496 2576 2637 2709 2712 2788 2840 2855 2899 3082 3113 3235 3377 3726 3933 3980 3995 4046 4140 4153 4176 4187 4267 4320 4351 4380 4543 4673 4877 4906 4936 4945 5279 5280 5510 5593 5663 5823 5856 5900 6014 6108 6205 6228 6247 6452 6626 6695 6749 6758 6776 6850 6895 6913 6927 6934 7049 7173 7227 7231 7328 7340 7442 7556 7617 7631 7824 7884 7901 7931 8059 8163 8345 8402 8461 8465 8522 8561 8628 8713 8733 8781 8801 8852 8942 9024 9027 9096 9097 9214 9487 9707 9713 9804 9851


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-715 Result, Lottery Result 2022 , check full list of winning numbers.