Kerala Lottery Results | Bhagyakuri | Win Win Lottery W-696 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-696 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WJ 594030 (തൃശൂർ)

സമാശ്വാസ സമ്മാനം (8000 രൂപ)

WA 594030
WB 594030
WC 594030
WD 594030
WE 594030
WF 594030
WG 594030
WH 594030
WK 594030
WL 594030
WM 594030

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WM 195053 (കണ്ണൂർ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 997440
WB 938326
WC 474735
WD 245874
WE 680894
WF 269743
WG 183494
WH 572311
WJ 263999
WK 295539
WL 773080
WM 929686

നാലാം സമ്മാനം (5,000 രൂപ)

0089 1277 1339 1435 3024 3517 3528 4954 5748 6272 6314 6500 6502 6744 6917 7039 7126 9483

അഞ്ചാം സമ്മാനം (2,000 രൂപ)

7449 1863 6116 2883 2237 8696 5853 0714 7646 8828

ആറാം സമ്മാനം (1,000 രൂപ)

1223 1427 3090 3901 4461 4636 6254 6640 6976 7175 7333 8400 9331 9830

ഏഴാം സമ്മാനം (500 രൂപ)

0284 0321 0461 0468 0484 0502 0551 0648 0666 0863 1215 1307 1424 1473 1491 1630 1707 1968 1972 2150 2255 2337 2446 2453 2473 2512 2686 2698 2776 3166 3351 3957 3998 4092 4102 4246 4459 4571 4654 4663 4740 4946 4985 5136 5184 5229 5234 5345 5401 5599 6204 6216 6277 6432 6519 6593 6721 6835 6850 6874 6878 7065 7112 7321 7498 7518 7564 7640 7651 7793 7868 8036 8218 8281 8332 8383 8524 8661 9173 9316 9421 9850

എട്ടാം സമ്മാനം (100 രൂപ)

0097 0426 0450 0582 0708 0715 0762 0826 0981 1123 1308 1456 1606 1669 1726 1955 1990 2028 2058 2086 2103 2160 2161 2164 2186 2194 2198 2311 2391 2443 2467 2490 2542 2687 2716 2724 2831 3033 3150 3323 3330 3756 3884 3915 3946 3978 3997 4026 4029 4085 4236 4438 4588 4807 4831 5031 5067 5087 5109 5150 5210 5249 5275 5329 5356 5438 5485 5508 5515 5668 5807 5846 5932 6085 6115 6122 6126 6191 6258 6298 6621 6695 6779 6882 6901 6919 6950 7087 7157 7207 7288 7360 7390 7492 7567 7633 7652 7748 7996 8023 8087 8096 8099 8125 8199 8321 8348 8461 8477 8596 8823 8868 8877 8884 9107 9111 9136 9221 9247 9319 9492 9493 9638 9795 9832 9883


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-696 Result, Lottery Result 2022 , check full list of winning numbers.