Kerala Lottery Results | Bhagyakuri | Sthreesakthi Lottery SS-368 Result | രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വടകരയിൽ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിന്റെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി SS-368 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SO 118475 (ചേർത്തല)

സമാശ്വാസ സമ്മാനം (8,000 രൂപ)

SN 118475 SP 118475
SR 118475 SS 118475
ST 118475 SU 118475
SV 118475 SW 118475
SX 118475 SY 118475 SZ 118475

രണ്ടാം സമ്മാനം (10 ലക്ഷം രൂപ രൂപ)

SZ 866890 (വടകര)

മൂന്നാം സമ്മാനം (5000 രൂപ)

3938 5893 3513 7586 7937 1608 0704 6827 8618 1662 5751 8409 9163 9155 2691 4283 3477 6520

നാലാം സമ്മാനം (2000 രൂപ)

0504 1195 1201 1654 2030 3862 6084 7449 8580 9653

അഞ്ചാം സമ്മാനം (1000 രൂപ)

0399 0502 0779 1352 1912 2170 2179 2754 4007 4839 6779 7352 7598 7936 8784 8961 9067 9138 9831

ആറാം സമ്മാനം (500 രൂപ)

0134 0369 0678 0765 1087 1268 1488 2148 2172 2229 2808 3128 3141 3184 3389 3563 4240 4350 4446 4489 4894 4927 5228 5312 5392 5583 5619 5634 5857 5889 5938 6199 6230 6484 6758 7332 7433 7853 8052 8086 8336 8418 8423 8633 8924 8946 9188 9293 9301 9563 9624 9676

ഏഴാം സമ്മാനം (200 രൂപ)

0486 1603 1818 1900 1919 2034 2116 2254 2659 2734 3117 3199 3620 4009 4206 4339 4789 4851 4964 5107 5330 5436 5569 5582 5699 5988 6029 6356 6505 6560 6911 7003 7066 7109 7175 7325 7330 7480 7657 7782 7880 7940 8178 8730 9468

എട്ടാം സമ്മാനം (100 രൂപ)

0171 0176 0284 0317 0371 0375 0409 0413 0488 0571 0612 0680 0729 0847 0979 1020 1025 1086 1220 1287 1452 1463 1610 1668 1674 1725 1789 1999 2023 2037 2168 2221 2269 2470 2568 2661 2880 2915 2937 3020 3026 3039 3276 3278 3287 3356 3455 3564 3629 3817 3878 3885 3951 3964 4233 4280 4295 4395 4656 4821 4861 4890 4963 5005 5125 5135 5443 5513 5529 5556 5676 5688 5949 6011 6098 6129 6217 6268 6430 6444 6481 6613 6647 6748 6826 6962 7216 7218 7308 7527 7634 7639 7655 7674 7679 7829 7944 7962 7981 8015 8030 8045 8144 8150 8198 8205 8363 8430 8538 8542 8632 8676 8721 8858 8962 8988 9031 9146 9184 9221 9226 9239 9268 9416 9593 9717


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery sthreesakthi SS-364 Result, Lottery Result 09 May 2023, check full list of winning numbers.