Kerala Lottery Results | Bhagyakuri | Sthree Sakthi SS-351 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-351 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SD 523203 (മൂവാറ്റുപുഴ)

സമാശ്വാസ സമ്മാനം (8,000 രൂപ)

SA 523203
SB 523203
SC 523203
SE 523203
SF 523203
SG 523203
SH 523203
SJ 523203
SK 523203
SL 523203
SM 523203

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SA 190827 (എറണാകുളം)

മൂന്നാം സമ്മാനം (5,000 രൂപ)

0008 0098 1626 2556 2980 3129 3167 3606 3681 4316 5462 6855 7485 8553 8655 9034 9220 9935

നാലാം സമ്മാനം (2,000)

8708 0139 9519 7178 6648 3704 6587 3507 3119 5709

അഞ്ചാം സമ്മാനം (1,000 രൂപ)

0288 0424 1333 1549 2252 3542 3763 4671 5239 5540 5654 5783 6969 7008 7018 7190 8635 9058 9251 9630

ആറാം സമ്മാനം (500 രൂപ)

7423 8134 7313 6302 1105 5358 9227 2670 3328 2263 3337 2844 0080 2078 5427 4715 8076 0524 7207 8623 3015 3628 0992 3223 2790 2349 6178 1210 3808 8132 0993 2648 0154 2993 3062 3815

ഏഴാം സമ്മാനം (200 രൂപ)

0080 0154 0524 0992 0993 1105 1210 2078 2263 2349 2648 2670 2790 2844 2993 3015 3062 3223 3328 3337 3628 3808 3815 4715 5358 5427 6178 6302 7207 7313 7423 8076 8132 8134 8623 9227

എട്ടാം സമ്മാനം (100 രൂപ)

1292 9759 9529 8153 4722 4722 4781 7154 0911 2678 6262 1395 9102 1120 2858 6107 5541 0950 4569 7620 1235 9409 3840 1347 9365 4730 0940 7855 3624 8876 7062 0351 9289 7949 4477 6367 8544 5215 4791 7132 4039 3593 3316 4300 7657 0529 7011 8206 8530 2278 3655 5829 6703 2240 3905 6746 1064 2626 4732 7513 1274 5033 4158 0091 2026 9036 6186 6060 7609 2803 6319 5176 2711 8132 5923 0158 0293 5391 4356 2350 5889 8090 9121 3694 9065 9494 6710 6384 7429 5416 0755 9260 8675 4811 1039 7098 2487 2393 0156 9150 5253 5907 9192 7832 9258 5595 9102 3120 4100 8052 5716 8597 7046 0048 5220 8317 1002 3756 1480


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Sthree Sakthi SS-351 Result, Lottery Result 2022 , check full list of winning numbers.