Kerala Lottery Results | Bhagyakuri | Akshaya AK-615 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-615 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ  ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AE 738617 (കണ്ണൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

AA 738617
AB 738617
AC 738617
AD 738617
AF 738617
AG 738617
AH 738617
AJ 738617
AK 738617
AL 738617
AM 738617

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AH 768852 (മലപ്പുറം)

മൂന്നാം സമ്മാനം  (ഒരു ലക്ഷം രൂപ)

AA 248773
AB 366466
AC 653302
AD 109110
AE 213780
AF 906526
AG 388246
AH 137451
AJ 891090
AK 527484
AL 470281
AM 707040

നാലാം സമ്മാനം (5,000 രൂപ)

0125 0487 0724 1393 1553 2238 3506 4101 5452 5462 5994 6116 6959 7859 8030 8313 8960 9889

അഞ്ചാം സമ്മാനം (2,000 രൂപ)

0975 1276 2117 4366 6257 6858 8649

ആറാം സമ്മാനം (1,000 രൂപ)

0229 0277 0282 0645 1200 1443 1869 2138 2206 2399 3172 4128 4672 4683 5064 6220 6231 6608 6664 6991 7239 7786 7887 8556 8568 9255

ഏഴാം സമ്മാനം (500 രൂപ)

0076 0218 0243 0514 0520 0590 0606 0676 0714 0886 1145 1243 1390 1540 1545 1625 1713 1790 1913 2012 2076 2110 2447 2643 3167 3226 3362 3602 3719 4007 4058 4127 4270 4304 4337 4407 4470 4653 4728 4736 4965 5008 5216 5321 5403 5420 5477 5561 5664 5808 5918 6036 6359 6497 6619 6768 6801 7241 7361 7518 7568 7646 7705 7734 7848 7990 8068 8524 8709 8763 9298 9894

എട്ടാം സമ്മാനം (100 രൂപ)

0165 0388 0437 0442 0587 0690 0694 0750 0945 0970 1017 1169 1193 1277 1294 1398 1455 1693 1708 1767 1821 1873 1955 1991 2094 2195 2297 2524 2652 2915 2927 3008 3067 3097 3110 3182 3245 3282 3411 3415 3790 3840 3848 3924 4010 4075 4295 4389 4390 4455 4464 4552 4645 4854 4971 4989 5024 5056 5072 5091 5353 5391 5741 5760 5884 5892 5910 5926 5946 6155 6346 6355 6430 6482 6574 6607 6613 6705 6867 6871 6934 7066 7082 7093 7174 7311 7417 7419 7435 7438 7528 7730 7781 7871 8059 8075 8177 8254 8321 8361 8377 8445 8456 8489 8545 8848 8860 9009 9023 9041 9069 9203 9250 9302 9510 9525 9573 9640 9695 9766 9861 9884 9991


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Akshaya AK-615 Results Announced.