Kerala Lottery Results | Nirmal Lottery NR 311 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 311 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NR 289981 (ചേർത്തല)

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 289981
NO 289981
NP 289981
NS 289981
NT 289981
NU 289981
NV 289981
NW 289981
NX 289981
NY 289981
NZ 289981

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NY 835065 (കാസർകോഡ്)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 410930
NO 931311
NP 309899
NR 672900
NS 397408
NT 176490
NU 615868
NV 148015
NW 235016
NX 434717
NY 136731
NZ 879645

നാലാം സമ്മാനം (5,000 രൂപ)

0290 0521 0568 0675 1190 1579 1733 2094 2793 3071 4714 4774 5591 5721 6426 7405 7927 8520

അഞ്ചാം സമ്മാനം (1,000 രൂപ)

0000 0051 0426 0579 1228 1488 1592 1730 1845 2456 2918 2993 3024 3056 4352 4529 4921 4987 5063 5458 5501 6668 7202 7597 7727 8160 8308 8575 8594 8600 9316 9347 9447 9603 9910

ആറാം സമ്മാനം (500 രൂപ)

0180 0320 0365 0638 0692 0758 0958 0993 1274 1285 1480 1506 1794 1894 2008 2106 2113 2156 2175 2190 2324 2439 2822 2961 3003 3031 3182 3367 3561 3596 3778 4045 4458 4509 4517 4883 5015 5181 5248 5268 5280 5343 5344 5566 5593 5694 5779 5831 6114 6133 6299 6321 6491 6679 7339 7709 7716 7835 7885 7942 8059 8204 8252 8338 8434 8464 8516 8625 8731 9051 9162 9255 9305 9344 9550 9585 9701 9893 9949

ഏഴാം സമ്മാനം (100 രൂപ)

3257 5119 4166 1129 0975 9765 6537 6549 1632 6414 1938 3236 2692 8746 3731 8792 7833 3200 5234 5499 6534 4990 6140 6941 2013 2228 2374 1584 0912 0841 3728 4892 7495 2167 4823 8761 4705 9652 9991 0599 8910 2163 6170 0890 9401 3421 2202 8849 8566 0478 9335 4969 0749 8741 7867 1533 2473 9874 5668 0856 5327 0358 2996 7628 6578 5874 8281 1655 4613 9900 9939 0150 0405 5828 2717 1924 5994 3150 3034 9862 9943 6880 7769 8739 5261 6227 4347 9431 7038 9635 9336 3496 1294 9240 1711 7375 3888 6357 5903 5505 1935 7100 5345 2353 9338 6286 2368


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-311 Results Announced.