Kerala Lottery Results | Nirmal Lottery NR 334 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 334 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NE 375528 (തൃശൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

NA 375528
NB 375528
NC 375528
ND 375528
NF 375528
NG 375528
NH 375528
NJ 375528
NK 375528
NL 375528
NM 375528

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NE 919463 (നെയ്യാറ്റിൻകര)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NA 725545
NB 683015
NC 916622
ND 270922
NE 123988
NF 326132
NG 327108
NH 197700
NJ 813025
NK 904723
NL 179296
NM 877419

നാലാം സമ്മാനം (5,000 രൂപ)

0367 1463 0317 1614 5158 7734 9562 9414 5778 8846 3096 6933 0817 2225 0146 1839 1819

അഞ്ചാം സമ്മാനം (1,000 രൂപ)

0029 0305 0626 0666 0856 0879 0937 1022 1674 1681 1712 1959 2244 2353 2484 2611 3800 3845 4262 4586 4813 5828 5941 6639 7243 7327 7349 8183 8435 8454 8605 8748 8864 8912 9252 9599

ആറാം സമ്മാനം (500 രൂപ)

0172 0188 0221 0435 0575 0589 0635 0891 0902 0988 1187 1392 1440 1690 1890 2060 2091 2106 2319 2541 2604 2716 3323 3534 3548 3555 3590 3920 3992 4320 4359 4647 4825 4924 5183 5269 5926 5938 5998 6030 6081 6133 6281 6348 6491 6535 6688 6722 6829 6901 6930 6986 7196 7367 7439 7527 7545 7620 7640 7957 7981 8002 8026 8060 8139 8142 8375 8690 8725 8808 9024 9242 9469 9495 9500 9507 9755 9916 9994

ഏഴാം സമ്മാനം (100 രൂപ)

0118 0156 0174 0246 0296 0388 0394 0417 0555 0604 0775 0911 1030 1073 1175 1189 1310 1422 1574 1594 1617 1639 1698 1804 1849 1898 1993 2283 2345 2387 2471 2511 2512 2530 2546 2603 2666 2866 2938 3119 3122 3241 3299 3343 3509 3560 3707 3867 3958 4037 4086 4193 4245 4399 4599 4710 4906 4920 5125 5154 5290 5324 5356 5436 5501 5504 5603 5691 5710 5720 5794 5801 5962 5991 6056 6118 6121 6490 6520 6521 6602 6629 6644 6678 6744 6846 6973 7136 7266 7280 7288 7466 7695 7710 7821 7918 7926 8011 8080 8114 8126 8168 8361 8408 8587 8600 8616 8697 8727 8801 8816 8831 8850 8992 9118 9155 9192 9301 9340 9406 9785 9899

ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-334 Results Announced.