Kerala Lottery Results | Karunya Plus Lottery KN-465 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-459 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വിശദമായ ഫലം താഴെ അറിയാം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PU 274506

സമാശ്വാസ സമ്മാനം (8,000 രൂപ)

PN 274506
PO 274506
PP 274506
PR 274506
PS 274506
PT 274506
PV 274506
PW 274506
PX 274506
PY 274506
PZ 274506

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PV 767369

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PN 287222
PO 601560
PP 281049
PR 116793
PS 734692
PT 560213
PU 767365
PV 286122
PW 973537
PX 507126
PY 585582
PZ 143388

നാലാം സമ്മാനം (5,000 രൂപ)

0970 1244 1442 2265 2503 2934 3169 3581 4074 4272 4824 5715 5743 7315 7896 8036 9048 9887

അഞ്ചാം സമ്മാനം (1,000 രൂപ)

0071 0330 0751 1292 1459 1638 1707 1708 1847 2639 2723 3084 3712 4094 4568 4722 4812 5096 5273 5426 5884 5962 6132 6476 6900 6996 7199 7240 7581 7707 7838 8268 8309 8732

ആറാം സമ്മാനം (500 രൂപ)

0051 0092 0126 0334 0574 1097 1109 1220 1248 1282 1385 1576 2216 2608 2692 2695 2721 3017 3050 3182 3186 3277 3326 3414 3527 3723 3785 3802 3953 4043 4128 4207 4340 4366 4378 4518 4782 4798 4802 4933 4987 4997 5139 5207 5208 5325 5344 5397 6030 6098 6178 6374 6377 6449 6492 6623 6658 6855 6917 6925 6958 7228 7432 7785 7899 7914 7944 8084 8087 8501 8555 8870 8942 9177 9286 9484 9511 9567 9857 9931

ഏഴാം സമ്മാനം (100 രൂപ)

0036 0078 0235 0317 0374 0404 0501 0506 0547 0714 0842 0915 1037 1113 1134 1137 1175 1294 1420 1563 1626 1681 1711 1715 1807 1851 1926 1983 2004 2010 2251 2309 2310 2328 2415 2428 2434 2518 2556 2563 2702 2813 2820 2830 2833 2836 3042 3082 3292 3426 3437 3480 3541 3737 3750 3788 3877 4121 4203 4258 4265 4307 4388 4658 4853 5024 5061 5147 5199 5326 5393 5583 5799 5801 5879 5893 5954 6026 6097 6140 6191 6612 6664 6772 6825 6904 7002 7022 7106 7391 7440 7470 7493 7536 7545 7616 7788 7789 7974 7975 7976 7995 8059 8062 8069 8194 8242 8264 8448 8493 8643 8770 8978 9017 9108 9237 9239 9299 9389 9410 9479 9574 9617 9682 9839 9983


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Karunya Plus KN-459 Result, Lottery Result 2022 , check full list of winning numbers.