Kerala Lottery Results | Karunya Plus Lottery KN-452 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-451 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വിശദമായ ഫലം താഴെ അറിയാം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PP 150477

സമാശ്വാസ സമ്മാനം (8,000 രൂപ)

PN 150477
PO 150477
PR 150477
PS 150477
PT 150477
PU 150477
PV 150477
PW 150477
PX 150477
PY 150477
PZ 150477

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PR 352261

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PN 962268
PO 866755
PP 190872
PR 194428
PS 918196
PT 900920
PU 357779
PV 162711
PW 808012
PX 986111
PY 968328
PZ 922002

നാലാം സമ്മാനം (5,000 രൂപ)

9499 6186 8614 8162 4800 7469 9943 2214 8712 4995 9519 7524 0948 1281 7856 6670 0260 9362

അഞ്ചാം സമ്മാനം (1,000 രൂപ)

0641 1525 1626 1816 1829 2223 2409 2742 2874 3043 3699 3707 3726 3836 4479 5167 5509 6234 6636 6643 6837 7181 7343 7450 8431 8685 8902 8949 9233 9326 9345 9513 9588 9843

ആറാം സമ്മാനം (500 രൂപ)

0134 0293 0324 0452 0539 0550 0811 1242 1389 1422 1433 1442 1506 1582 1618 1920 2000 2187 2203 2375 2377 2468 2531 2538 2549 2602 2679 2696 3026 3202 3291 3463 3673 3804 4019 4080 4159 4293 4380 4391 4571 4824 5012 5200 5364 5386 5604 5637 5666 5763 5766 5855 5984 6082 6115 6122 6321 6350 6737 6795 6815 6936 7357 7423 8072 8284 8321 8361 8461 8500 8820 8944 8982 8987 9137 9256 9273 9280 9467 9661

ഏഴാം സമ്മാനം (100 രൂപ)

7028 0013 5899 9195 6270 7914 2246 0572 8070 0587 7134 8354 3889 0767 5977 3999 2040 9223 0525 2692 7709 0096 8341 1789 1786 3509 5272 7939 0498 1360 2076 5643 8380 3008 0531 7844 0100 2268 8673 1096 3027 2026 7093 7407 4814 3470 6416 1205 3413 7470 4853 3016 0615 3498 0291 5323 1839 5689 3631 0570 4910 2469 0527 2331 5434 3116 2909 7289 2368 1680 6797 2593 2525 9979 6491 0885 8427 3204 8065 7372 2393 2610 0902 3593 5414 1950 8550 0478 2768 0510 9681 7985 0511 8979 5631 0432 4695 2163 0094 6760 2546 6958 9974 7074 1086 8474 4444 1661 7887 1956 7613 9420 4624 3571 5782 2146 3715 0149 8903 1873 2224 5945 9507 0170 9230 0983


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Karunya Plus KN-451 Result, Lottery Result 2022 , check full list of winning numbers.