Kerala Lottery Results | Bhagyakuri | Karunya Lottery KR-599 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 599 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KN 767856 (ആലപ്പുഴ)

സമാശ്വാസ സമ്മാനം (8,000 രൂപ)

KO 767856
KP 767856
KR 767856
KS 767856
KT 767856
KU 767856
KV 767856
KW 767856
KX 767856
KY 767856
KZ 767856

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KV 191505 (കണ്ണൂർ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KN 172701
KO 290546
KP 290849
KR 399726
KS 733355
KT 313420
KU 104527
KV 304185
KW 620762
KX 258974
KY 627739
KZ 471500

നാലാം സമ്മാനം (5,000 രൂപ)

8177 4083 7955 7726 6459 6240 3219 0302 2912 1727 5536 2904 5445 6867 6119 6534 6070

അഞ്ചാം സമ്മാനം (2,000 രൂപ)

0455 1717 2193 3033 3226 4916 6051 7514 8021 8102

ആറാം സമ്മാനം (1,000 രൂപ)

0235 0495 1908 2098 2631 2702 4303 4702 5790 6947 7551 8417 9346 9409

ഏഴാം സമ്മാനം (500 രൂപ)

0075 0501 0522 0547 0830 0919 1064 1193 1232 1349 1355 1578 1799 1877 1924 2161 2513 2598 2638 2642 2670 2794 2843 3165 3210 3329 3524 3536 3579 3630 3776 3878 3931 3956 4269 4407 4509 4589 4644 4722 4732 4767 4796 5073 5222 5251 5274 5528 5692 5733 5842 5926 5946 6056 6230 6528 6800 7044 7194 7233 7412 7510 7594 7734 8056 8171 8221 8368 8713 8714 8728 8870 8949 9260 9363 9372 9482 9543 9811 9944

എട്ടാം സമ്മാനം (100 രൂപ)

5762 4831 5933 2181 1101 0611 7712 8908 4299 6611 9503 1433 3752 7524 3330 2469 6580 8132 6414 3879 0105 2066 4333 9325 3746 8386 4871 5669 9111 9972 6199 2634 4277 5920 4427 5034 5956 1170 1539 8833 2905 6252 0920 7347 2378 9812 9872 3192 7783 8412 9759 2883 1015 0050 5360 2093 3253 3938 6856 9429 3370 1604 3198 2116 9332 6526 5098 9315 9990 2496 5306 9717 8413 7392 2511 8514 0080 8530 2035 9082 0272 4340 1388 2293 3717 9210 8748 9700 0271 9365 7196 2398 2539 9555 3324 8468 5545 4024 5335 7678 8397 1002 2635 7167 7788


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-599 Result, Lottery Result 18 March 2023, check full list of winning numbers.