Kerala Lottery Results | Bhagyakuri | Karunya Lottery KR-596 Result | രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ കോഴിക്കോട് വിറ്റ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 596 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KB 105514 (തിരുവനന്തപുരം)

സമാശ്വാസ സമ്മാനം (8,000 രൂപ)

KA 105514
KC 105514
KD 105514
KE 105514
KF 105514
KG 105514
KH 105514
KJ 105514
KK 105514
KL 105514
KM 105514

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KF 969332 (കോഴിക്കോട്)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KA 460352
KB 291642
KC 893302
KD 715862
KE 145321
KF 636901
KG 984133
KH 548397
KJ 414273
KK 226743
KL 906686
KM 660121

നാലാം സമ്മാനം (5,000 രൂപ)

0197 0326 1219 1875 3800 3933 4395 4744 5057 6143 6245 6748 7107 7633 8086 8554 8861 9670

അഞ്ചാം സമ്മാനം (2,000 രൂപ)

9279 2185 2897 3244 3309 5394 6430 6598 7790 8016

ആറാം സമ്മാനം (1,000 രൂപ)

0130 0821 1952 2127 2159 3430 4879 5344 6026 7515 8059 8652 9098 9712

ഏഴാം സമ്മാനം (500 രൂപ)

0006 0095 0154 0221 0225 0257 0436 0457 0583 0667 0686 0767 1368 1503 1508 1511 1553 1600 1787 1954 1958 1987 2154 2199 2225 2357 2431 2433 2507 2580 2799 2907 2979 2983 2984 3029 3240 3322 3423 3485 3561 3721 3780 4084 4308 4328 4470 4559 4635 4950 5209 5842 5970 6094 6154 6329 6686 7052 7084 7121 7322 7380 7641 7847 7991 8167 8235 8273 8723 8792 8936 9216 9347 9396 9462 9750 9781 9792 9869 9877

എട്ടാം സമ്മാനം (100 രൂപ)

0052 0054 0145 0192 0217 0313 0331 0351 0355 0422 0425 0543 0663 0867 1002 1060 1122 1463 1531 1616 1622 1639 1675 1735 2016 2074 2085 2135 2190 2258 2294 2307 2454 2614 2640 2662 2666 2685 2943 2945 3152 3167 3189 3208 3287 3353 3401 3566 3571 3671 3981 4110 4200 4312 4341 4374 4403 4517 4529 4564 4730 4853 4867 4915 4918 4957 5035 5051 5055 5146 5174 5319 5361 5640 5881 5964 6183 6203 6359 6655 6736 6795 6808 6809 6811 6824 6990 7039 7061 7072 7082 7092 7106 7170 7199 7425 7457 7579 7691 7758 7987 8061 8154 8229 8291 8363 8432 8530 8622 8675 8791 8960 9144 9261 9394 9449 9524 9557 9604 9605 9729 9775 9780 9917


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-596 Result, Lottery Result 18 March 2023, check full list of winning numbers.