കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 573 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KN 105903 (പാലക്കാട്)

സമാശ്വാസ സമ്മാനം (8,000 രൂപ)

KO 105903 KP 105903 KR 105903 KS 105903 KT 105903 KU 105903 KV 105903 KW 105903 KX 105903 KY 105903 KZ 105903

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KW 304075 (ഗുരുവായൂർ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KN 437465 KO 270801 KP 110975 KR 285378 KS 576190 KT 701603 KU 913816 KV 536968 KW 555868 KX 496838 KY 272867 KZ 787455

നാലാം സമ്മാനം (5,000 രൂപ)

0867 1092 1638 2027 2716 2887 3140 4057 4453 4511 5694 6155 7064 7451 7619 8096 8480 9243

അഞ്ചാം സമ്മാനം (2,000 രൂപ)

0146 1619 3670 3854 4810 5200 6002 7532 9741 9779

ആറാം സമ്മാനം (1,000 രൂപ)

0821 1347 2032 2410 2884 3529 4046 4999 6520 6804 6828 7070 8559 9418

ഏഴാം സമ്മാനം (500 രൂപ)

6896 5040 7468 4129 0016 2273 4744 1239 8583 2697 7192 8034 6588 5255 6951 8751 2690 6134 9084 1524 9325 6882 4425 1876 9831 4787 5491 7918 6805 6069 4444 2772 9919 8752 0055 4551 7840 1217 7454 1271 5842 8064 9083 4111 7990 9757 5313 0554 6417 8451 4830 5916 8981 4662 9830 7423 8080 9537 7075 8169 2499 4170 9592 7238 7766 4077 5123 3331 9994 0433 4654 2768 0096 6426 4401 1499 2287 2017 4684 9388

എട്ടാം സമ്മാനം (100 രൂപ)

0046 0065 0098 0116 0150 0307 0412 0673 0818 0908 1003 1171 1268 1426 1689 1712 1839 2028 2110 2138 2143 2185 2306 2307 2329 2364 2656 2668 2669 2786 2813 3277 3409 3409 3600 3772 3779 3970 4142 4180 4183 4250 4409 4524 4601 4602 4898 4938 5031 5077 5219 5234 5450 5576 5641 5931 5967 6025 6177 6197 6350 6353 6428 6737 6856 6875 6931 7058 7112 7193 7214 7334 8055 8096 8407 8437 8527 8577 8649 8810 8958 8978 9063 9209 9337 9363 9454 9767 9889 9992