Kerala Lottery Results | Bhagyakuri | Karunya Lottery KR-607 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 607 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KS 353848 (കണ്ണൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

KN 353848
KO 353848
KP 353848
KR 353848
KT 353848
KU 353848
KV 353848
KW 353848
KX 353848
KY 353848
KZ 353848

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KN 443387 (പത്തനംതിട്ട)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KN 146256
KO 325783
KP 317750
KR 719611
KS 715090
KT 883156
KU 922118
KV 928462
KW 303085

നാലാം സമ്മാനം (5,000 രൂപ)

0148 0502 1357 1735 2069 2390 2409 3702 4015 5999 7137 7404 7917 8798 8963 9158 9466 9905

അഞ്ചാം സമ്മാനം (2,000 രൂപ)

0488 2879 3213 3543 4360 4724 5959 7399 7595 9467

ആറാം സമ്മാനം (1,000 രൂപ)

0455 0757 1294 1865 3168 5477 5578 5605 6029 7000 8074 8579 9784 9926

ഏഴാം സമ്മാനം (500 രൂപ)

0036 0553 0622 0697 0744 0825 0857 0874 0984 1070 1106 1636 1742 1788 1894 1982 2078 2313 2467 2630 2831 2863 2881 3032 3299 3604 3667 3674 3712 3758 3873 3954 4017 4068 4093 4537 4609 4644 5449 5524 6053 6159 6167 6236 6271 6301 6313 6743 6906 6962 7144 7467 7538 7651 7703 7862 7895 7996 8011 8064 8156 8299 8312 8331 8407 8463 8577 8671 8724 8748 8773 8830 8851 8904 8990 9027 9346 9421 9459 9564

എട്ടാം സമ്മാനം (100 രൂപ)

0090 0170 0197 0291 0408 0474 0478 0507 0700 0740 0769 0804 0827 0843 0851 0948 0974 1055 1062 1123 1159 1215 1311 1319 1503 1571 1703 1766 1771 1826 1991 2045 2148 2264 2636 2749 2794 2822 2877 2895 3040 3224 3293 3301 3446 3654 3664 3670 3787 3801 3916 4053 4078 4201 4283 4402 4430 4444 4543 4691 4783 4820 4825 4920 4958 5035 5092 5100 5254 5399 5517 5630 5731 5767 5852 5977 5980 6028 6187 6296 6471 6527 6545 6555 6774 6829 6979 7042 7047 7116 7362 7364 7427 7612 7652 7667 7699 7789 7833 7846 7919 7970 7995 8014 8059 8066 8431 8465 8551 8593 8612 8733 8867 9043 9087 9243 9253 9283 9351 9618 9680 9698 9767 9911


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-607 Result, Lottery Result 24 June 2023, check full list of winning numbers.