Kerala Lottery Results | Bhagyakuri | Karunya Lottery KR-606 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 606 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KK 473576 (പുനലൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

KA 473576
KB 473576
KC 473576
KD 473576
KE 473576
KF 473576
KG 473576
KH 473576
KJ 473576
KL 473576
KM 473576

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KD 132273 (കരുനാഗപ്പള്ളി)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KA 115760
KB 963066
KC 657730
KD 898454
KE 590067
KF 275302
KG 343637
KH 580020
KJ 149225
KK 819232
KL 873093
KM 107407

നാലാം സമ്മാനം (5,000 രൂപ)

0055 0259 0635 0855 1049 2127 2818 3393 3724 4194 4491 4512 6952 7338 8586 8759 9085 9621

അഞ്ചാം സമ്മാനം (2,000 രൂപ)

0091 0810 4035 4065 4260 4509 5324 5858 8945 8957

ആറാം സമ്മാനം (1,000 രൂപ)

0814 0957 1109 3468 3808 4027 4982 5554 5948 6516 6669 8472 9368 9624

ഏഴാം സമ്മാനം (500 രൂപ)

0089 0130 0159 0453 0552 0691 0946 1247 1414 1490 1603 1707 1854 1965 2038 2396 2436 2544 2569 2632 2674 2711 2712 2920 2942 2982 3029 3143 3400 3644 3670 3731 4262 4290 4391 4437 4538 4586 5073 5128 5180 5281 5467 5864 6079 6155 6209 6237 6299 6470 6508 6547 6696 6737 6820 6906 7115 7177 7479 7651 7723 8221 8317 8491 8622 8634 8787 8914 8917 9019 9183 9216 9358 9431 9503 9519 9536 9553 9648 9753

എട്ടാം സമ്മാനം (100 രൂപ)

2517 0515 7657 6821 2769 9524 1887 8462 5424 9528 9917 0928 1595 1481 8660 6536 2267 8013 8854 2803 4995 9796 8589 6545 4954 2539 3908 1564 4852 8603 8287 0192 3183 1439 6530 9684 2352 3106 2932 7716 9036 1062 3339 0211 8296 2129 8838 8867 0438 0426 6300 4160ീാ


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-606 Result, Lottery Result 17 June 2023, check full list of winning numbers.