Kerala Lottery Results | Bhagyakuri | Karunya Lottery KR-605 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 605 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KO 535092 (ഗുരുവായൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

KN 535092
KP 535092
KR 535092
KS 535092
KT 535092
KU 535092
KV 535092
KW 535092
KX 535092
KY 535092
KZ 535092

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KT 848978 (വയനാട്)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KN 193239
KO 515695
KP 227436
KR 869998
KS 869475
KT 904501
KU 288248
KV 261908
KW 652698
KX 579895
KY 576361
KZ 266683

നാലാം സമ്മാനം (5,000 രൂപ)

0103 0702 1632 2146 2788 3318 4398 4520 4537 5335 5631 5986 6167 6225 9029 9240 9830 9961

അഞ്ചാം സമ്മാനം (2,000 രൂപ)

0142 0546 0965 1480 2109 2369 3002 3081 4081 8485

ആറാം സമ്മാനം (1,000 രൂപ)

2861 4163 5102 5883 6106 6146 6264 6680 7619 8299 9415 9522 9747 9907

ഏഴാം സമ്മാനം (500 രൂപ)

0062 0278 0326 0614 0931 1296 1330 1496 1609 1663 1890 1934 1986 2260 2780 2800 2851 2951 3003 3023 3049 3061 3148 3240 3243 3313 3342 3361 3413 3560 3693 3732 4113 4123 4160 4204 4262 4338 4433 4850 5009 5127 5208 5261 5320 5530 5615 5767 5816 6319 6322 6355 6484 6597 6735 6751 6808 6833 6834 6871 6952 7044 7189 7365 7868 8009 8095 8138 8321 8440 8456 8504 8681 8825 8934 9085 9270 9348 9868 9923

എട്ടാം സമ്മാനം (100 രൂപ)

0002 0090 0104 0110 0154 0176 0244 0430 0589 0834 1349 1430 1524 1564 1688 1909 1937 2141 2164 2169 2204 2240 2262 2423 2470 2565 2638 2641 2836 3196 3508 3532 3613 3670 3720 3851 3904 3913 3914 3946 3959 4018 4076 4098 4124 4212 4254 4264 4323 4346 4494 4512 4624 4674 4791 4827 4844 4920 5034 5054 5070 5111 5120 5243 5352 5411 5414 5506 5534 5633 5855 5969 6034 6500 6501 6637 6757 6837 6850 6966 7113 7133 7192 7262 7293 7392 7434 7448 7471 7714 7715 7772 7897 8058 8087 8224 8247 8464 8727 8786 8843 8939 9019 9068 9126 9135 9595 9840 9849 9888 9950 9954


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-605 Result, Lottery Result 18 March 2023, check full list of winning numbers.