Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-61 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-61 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FG 131422 (പട്ടാമ്പി)

സമാശ്വാസ സമ്മാനം (8,000 രൂപ)

FA131422
FB 131422
FC 131422
FD 131422
FE131422
FF 131422
FH131422
FJ131422
FK131422
FL 131422
FM131422

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FG 104655 (നെയ്യാറ്റിൻകര)

മൂന്നാം സമ്മാനം (5,000 രൂപ)

0425 0534 2520 2569 2930 3403 3559 3566 3656 4638 5233 5395 7052 7697 7734 7920 8345 8469 9366 9574 9662 9872 9983

നാലാം സമ്മാനം (2,000 രൂപ)

0179 0371 0623 2148 2345 2909 3173 4312 5814 6565 8351 8680

അഞ്ചാം സമ്മാനം (1,000 രൂപ)

0250 0289 1577 1677 1736 1980 2645 4608 5238 5432 5664 5947 6306 6343 6916 7101 7409 7674 7915 8930 9407 9445 9713 9830

ആറാം സമ്മാനം (500 രൂപ)

0221 0305 0314 0352 0526 0528 0645 0652 0687 1009 1170 1394 1454 1824 1831 1905 1946 2194 2327 2336 2658 2723 2737 2809 2904 2934 2944 3026 3028 3084 3220 3259 3290 3337 3511 3549 3599 3692 3849 4003 4109 4199 4289 4294 4369 4392 4434 4640 4670 4729 4774 4799 4857 4885 4913 5333 5362 5367 5443 5679 5688 5787 6116 6236 6274 6290 6753 6787 6932 6960 7104 7141 7217 7440 7657 7775 7777 8073 8219 8222 8279 8547 8676 8725 8889 8987 9001 9237 9314 9368 9581 9605 9661 9890 9895 9910

ഏഴാം സമ്മാനം (100 രൂപ)

0049 0244 0266 0282 0327 0349 0376 0599 1032 1049 1086 1163 1217 1248 1335 1409 1514 1527 1578 1691 1692 1845 1871 2020 2047 2243 2332 2362 2377 2549 2627 2775 2824 2865 2922 2963 2979 3081 3138 3148 3203 3463 3470 3505 3509 3579 3583 3712 3799 3926 3964 3997 4012 4052 4128 4286 4318 4545 4714 4980 5025 5276 5336 5338 5382 5468 5500 5592 5775 5823 5837 5842 6082 6215 6336 6393 6478 6544 6551 6636 6888 6912 7022 7079 7162 7178 7229 7517 7715 7722 7736 7755 7782 7786 8030 8061 8112 8119 8269 8297 8468 8519 8619 8682 8687 8888 8891 8943 8969 8980 8996 9065 9117 9355 9514 9550 9566 9598 9634 9667 9688 9753 9828 9902 9944 9979


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Fifty FF-61 Result, Lottery Result 2023 , check full list of winning numbers.