Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-30 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-30 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FS 214096 (കോട്ടയം)

സമാശ്വാസ സമ്മാനം (8,000 രൂപ)

FN 214096
FO 214096
FP 214096
FR 214096
FT 214096
FU 214096
FV 214096
FW 214096
FX 214096
FY 214096
FZ 214096

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FN 754050 (പാലക്കാട്)

മൂന്നാം സമ്മാനം (5,000 രൂപ)

0089 0262 0460 1740 1918 2757 3037 3235 3730 4171 4302 4340 4481 6153 6178 6303 7293 7347 8027 8068 8424 9575 9796

നാലാം സമ്മാനം (2,000 രൂപ)

0057 3001 3980 4389 4716 6804 8310 8425 8880 9650 9770 9925

അഞ്ചാം സമ്മാനം (1,000 രൂപ)

0161 0421 0484 0882 1180 1208 1993 3094 3400 3681 3964 4394 4776 6329 6370 6445 6824 7221 7598 7967 8362 9177 9290 9436

ആറാം സമ്മാനം (500 രൂപ)

0024 0027 0076 0121 0294 0309 0493 0539 0596 0658 0801 0839 0877 0949 0990 1083 1314 1695 1943 2009 2025 2063 2104 2171 2397 2551 2673 2754 2874 3100 3128 3175 3582 3630 3766 3981 4013 4108 4109 4197 4298 4354 4428 4458 4507 4523 4579 4581 4858 5607 5696 5706 5893 6213 6291 6404 6495 6615 6683 6861 6955 7025 7099 7156 7169 7229 7376 7399 7451 7625 7636 7781 7911 7926 8091 8323 8346 8445 8570 8776 8779 8868 9036 9087 9151 9172 9248 9310 9433 9462 9531 9573 9665 9676 9730 9825

ഏഴാം സമ്മാനം (100 രൂപ)

0023 0162 0208 0232 0352 0390 0430 0534 0542 0584 0712 0793 0828 0890 1143 1359 1373 1392 1442 1598 1647 1697 1863 1864 1964 2092 2294 2703 2768 2799 2826 2986 2989 3011 3053 3263 3403 3617 3706 3773 3794 3801 3949 3992 4049 4077 4154 4179 4437 4608 4613 4815 4877 4946 4968 5019 5078 5091 5127 5177 5234 5260 5301 5363 5372 5564 5613 5650 5689 5901 5979 6284 6319 6405 6453 6461 6507 6559 6652 6653 6734 6748 6749 6750 6755 6924 6988 7089 7270 7279 7364 7483 7511 7526 7628 7669 7704 7773 7823 7869 7907 8056 8075 8390 8502 8541 8598 8636 8661 8825 8911 8963 9144 9188 9201 9239 9290 9318 9394 9459 9525 9556 9567 9729 9814 9916 9940


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Fifty FF-30 Result, Lottery Result 2022 , check full list of winning numbers.