കീഴരിയൂര്‍ തെക്കന്‍ കുനി നാരായണി അന്തരിച്ചു


മേപ്പയ്യൂര്‍: കീഴരിയൂര്‍ തെക്കന്‍ കുനി നാരായണി അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍.

മക്കള്‍: ദിനേശന്‍, ദിനല, സജിത. മരുമക്കള്‍: സുകുമാരന്‍ പൂക്കാട്, രവീന്ദ്രന്‍ കായണ്ണ, മിനി മൂലാട്.

സഹോദരങ്ങള്‍: ബാലന്‍ തുറയൂര്‍, കല്യാണി, മീനാക്ഷി, പരേതയായ കാര്‍ത്യായനി.