കീഴരിയൂര്‍ മണലും പുറത്ത് ദേവകി അന്തരിച്ചു


കീഴരിയൂര്‍: മണലും പുുറത്ത് ദേവകി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ അരിയന്‍. മക്കള്‍: കൃഷ്ണന്‍, ദിനേശ് ബാബു, പ്രമോദ്, പരേതനായ ശശീന്ദ്രന്‍.

മരുമക്കള്‍: പ്രവിത, ബിന്ദു, റീജ, പരേതയായ ജാനകി.