കീഴരിയൂര്‍ കണ്ടിയില്‍ സുധര്‍മ അന്തരിച്ചു


കൊയിലാണ്ടി: കീഴരിയൂര്‍ കണ്ടിയില്‍ (നിരഞ്ജന) സുധര്‍മ അന്തരിച്ചു. അന്‍പത്തി ഏഴ് വയസ്സായിരുന്നു.

അച്ചന്‍: പരേതനായ എം.കുമാരന്‍ (അധ്യാപകന്‍).
അമ്മ: നാരായണി.

സഹോദരങ്ങള്‍: ഇന്ദുലാല്‍, പരേതനായ ചിത്രഭാനു.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍.

summary: keezhariyoor kandiyil sudharma passed away