കാവുംവട്ടം മാരാൻ വീട്ടിൽ ഉമ്മയ്യ അന്തരിച്ചു


കൊയിലാണ്ടി: കാവുംവട്ടം മാരാൻ വീട്ടിൽ ഉമ്മയ്യ അന്തരിച്ചു. എൺപത് വയസായിരുന്നു.

ഭർത്താവ്: മാരാൻ വീട്ടിൽ മൊയ്തി.

മക്കൾ: മുഹമ്മദ്, ഫാത്തിമ, റുഖിയ, സുബൈദ.

മരുമക്കൾ: നസീറ, ആലി, ഇമ്പിച്ചി മൊയ്തി, അസ്‌ലം.