കാട്ടിലപീടിക മുരിങ്ങോളി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു


എലത്തൂർ: കാട്ടിലപീടിക മുരിങ്ങോളി മുഹമ്മദ് കുട്ടി ഹാജി (നെസ് ലെ ഇന്ത്യാ ലിമിറ്റഡ് റിട്ട: സൂപ്പര്‍വൈസര്‍) നിര്യാതനായി. കോഴിശ്ശേരി സൈനബയാണ് ഭാര്യ.

മക്കള്‍ ബഷീര്‍, ലിയാഖത്ത് അലി(കാലിക്കറ്റ് ബോള്‍ട്ട് സെന്റര്‍), ജറീന. ജാമാതാക്കള്‍ നജ്മ, ഫൗസിയ, ഗഫൂര്‍ (മലബാര്‍ ഏജന്‍സീസ് എലത്തൂര്‍).

സഹോദരങ്ങള്‍: പരേതനായ മൊയ്തീന്‍ ഹാജി, ഫാത്തിമ, ആയിശ, മൂസ ഹാജി.

മയ്യത്ത് നിസ്‌കാരം ഒരു മണിക്ക് കാട്ടില്‍ പീടിക ബദര്‍ ജുമാ മസ്ജിദില്‍ വെച്ചു നടന്നു.