കാട്ടിലപ്പീടിക പൂക്കിട്ടാവീട്ടിൽ രാമകൃഷ്ണൻ അന്തരിച്ചു


ചേമഞ്ചേരി: കാട്ടിലപ്പീടിക പൂക്കിട്ടാവീട്ടിൽ രാമകൃഷ്ണൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

മക്കൾ: രാജേഷ്, രജീഷ, റജുല.

പി.ബാബുരാജിന്റെയും ബാലകൃഷ്ണൻ കേദാരത്തിന്റെയും അച്ഛന്റെ സഹോദരനാണ്.