വെങ്ങളം കാട്ടിലപീടിക പടിഞ്ഞാറിടത്തില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു


വെങ്ങളം: കാട്ടിലപീടിക പടിഞ്ഞാറിടത്തില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. കളത്തില്‍ ലൈം ഇന്‍ഡസ്ട്രീസ് ഉടമയും കര്‍ഷക സംഘം മേഖലാ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റുമാണ്.

ഭാര്യ: പുല്ലൂര്‍കണ്ടി ശോഭന.

മക്കള്‍: ഷിനിത്ത് (നാരി ഫാര്‍മ്മ, ബെംഗളൂരു), പ്രജിത്ത് (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍).

മരുമക്കള്‍: ജിസ്‌ന (തൂവശ്ശേരി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ), സജിന ടി.ടി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പാലക്കാട്).

സഹോദരങ്ങള്‍: ഭരതന്‍, ഭാമിനി തിരുവോത്ത് (ചേളന്നൂര്‍).

സഞ്ചയനം ഞായറാഴ്ച നടക്കും.