കൊയിലാണ്ടി കാശ്മികണ്ടി പരപ്പില്‍ വയലിലകത്തു അബു അന്തരിച്ചു


കൊയിലാണ്ടി: കാശ്മികണ്ടി പരപ്പില്‍ വയലിലകത്തു അബു അന്തരിച്ചു. 68 വയസ്സായിരുന്നു. ആയിശുവാണ് ഭാര്യ.

മക്കള്‍: ഹസീനബാനു, അര്‍ഷാദ്, മുഹമ്മദ് അനസ്, ഹാഫിസ്.
മരുമക്കള്‍ :കബീര്‍, റസ്സി, ഹഫീന, സിനു.

സഹോദരങ്ങള്‍ :പി. വീ. മമ്മു, കുഞ്ഞഹമ്മദ്.