കാരയാട് സ്വദേശിയായ ഇരുപത്തൊന്നുകാരൻ മെെസൂരുവിൽ അന്തരിച്ചു


അരിക്കുളം: കാരയാട് സ്വദേശിയായ വിദ്യാർത്ഥി മെെസൂരുവിൽ അന്തരിച്ചു. കൊയിലോത്ത് അസ്ലമിന്റെ മകൻ നിഹാൽ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസാണ്.

ഉമ്മ: ദിൽസത്ത്
സഹോദരങ്ങൾ: ആദിൽ അസ്‌ലം , ഫാത്തിമ ഹനാൻ.

മൈസൂർ ജെ.എസ്.എസ് മെഡിക്കൽ കോളജിൽ ബി.എം.എച്ച് കോഴ്സ് വിദ്യാർത്ഥിയാണ്.

മയ്യിത്ത് നിസ്കാരം രാത്രി 11 മണിക്ക് തണ്ടയിൽ താഴെ ജുമാമസ്ജിദിൽനടക്കും.

Summary:Karayad native student died in Mysuru