കണ്ണൻകടവ് കുഞ്ഞായൻകണ്ടി മുസ്തഫ അന്തരിച്ചു


കാപ്പാട്: കണ്ണൻകടവ് കുഞ്ഞായൻകണ്ടി മുസ്തഫ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ബിയ്യാത്തു.

മക്കൾ: ഫൈറൂസ്, ഫാബി‌നാസ്.

മരുമക്കൾ: അർഷാദ്, അബ്ദുള്ള (കാട്ടിലപീടിക).