ഉള്ളിയേരി കക്കഞ്ചേരി ചുള്ളിക്കൽ ​ഗോവിന്ദൻ അന്തരിച്ചു


ഉള്ളിയേരി: കക്കഞ്ചേരി ചുള്ളിക്കൽ ​ഗോവിന്ദൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. സി പി എം മുൻ പാർട്ടി മെമ്പറും കക്കഞ്ചേരി കയർ സൊസൈറ്റി ഡയറക്ടറും ആയിരുന്നു.


യശോദയാണ് ഭാര്യ. ഗിരീഷ്, രജീഷ്, ഷീന എന്നിവരാണ് മക്കൾ.
മരുമക്കൾ: പദ്മിനി, രമ്യ, സന്തോഷ്‌.
സഹോദരങ്ങൾ: ലക്ഷ്മി, ജാനകി, ദേവകി പരേതരായ കല്യാണി, പാച്ചർ, ശങ്കരൻ, നാരായണി.