കൊയിലാണ്ടി കൊട്ടാരം കോവികത്ത് സൈനബ അന്തരിച്ചുകൊയിലാണ്ടി: ബീച്ച് റോഡ്‌ കൊട്ടാരം കോവികത്ത് സൈനബ അന്തരിച്ചു. 65 വയസാണ്. പരേതനായ കുഞ്ഞഹമ്മദ്‌ ആണ് ഭർത്താവ്‌.

മക്കൾ: സത്താര്‍, സര്‍ഫാസ് (സി.പി.എം കൊയിലാണ്ടി ബീച്ച്‌ സെൻട്രൽ ബ്രാഞ്ച്‌ അംഗങ്ങൾ) ,സാജിദ്.
മരുമക്കൾ : ഫസിയ, നഷീദ, ഹസീന.

Summary: koyilandi Kottaram kovikath sainab passed away