കൊയിലാണ്ടി എക്‌സ്ട്രാ ഹൈപ്പര്‍മാര്‍ക്കറ്റ് ഫുള്‍ ഓണ്‍ ഫുള്‍ ഓണം മെഗാസെയിലിന്റെ ആദ്യ വിജയിയെ പ്രഖ്യാപിച്ചു


കൊയിലാണ്ടി: എക്‌സ്ട്രാ ഹൈപ്പര്‍മാര്‍ക്കറ്റ് ഫുള്‍ ഓണ്‍ ഫുള്‍ ഓണം മെഗാസെയിലിന്റെ വിജയിയെ പ്രഖ്യാപിച്ചു. ചടങ്ങില്‍ എസ്.കെ പൊറ്റക്കാട് അവാര്‍ഡ് ലഭിച്ച എഴുത്തുകാരിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജിഷ.പി നായരെ ആദരിച്ചു.

ഓണസമ്മാനമായ ദമ്പതികള്‍ക്കുള്ള വിദേശ യാത്ര നറുക്കെടുപ്പ് കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ലക്കിഡ്രോ വിജയികള്‍ക്കുള്ള സമ്മാനം വ്യാപാര വ്യവസായി സമിതി പ്രസിഡന്റ് രാജീവന്‍ നിര്‍വ്വഹിച്ചു.

ഗോള്‍ഡ് കോയിന്‍ ലക്കിഡ്രോ വിജയികളായി സ്വരാജ് എന്നിവരെ തെരഞ്ഞെടത്തു. സമദ് സ്വാഗതം പറഞ്ഞ പരിപാടിക്ക് റിയാസ് നന്ദി രേഖപ്പെടുത്തി.

advt