മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഞാണോം കടവത്ത് ഷൈമ വി.കെ. അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ രാമല്ലൂര്‍ ഞാണോം കടവത്ത് ഷൈമ വി.കെ. അന്തരിച്ചു. നാല്‍പത്തി ഏഴ് വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം

ഭര്‍ത്താവ്: സുധീഷ്. മക്കള്‍: ധ്യാന്‍ ദേവ് (എ.യു.പി.എസ് കല്‍പ്പത്തൂര്‍), ദേവനന്ദ (ജി.യു.എച്ച്.എസ്.എസ് മേപ്പയ്യൂര്‍).