വെങ്ങളം പാടത്തോടി താഴെ ഹംസ അന്തരിച്ചു


വെങ്ങളം: പാടത്തോടി താഴേ ഹംസ അന്തരിച്ചു. എൺപത് വയസാണ്.

ഭാര്യ: പരേ തയായ കുഞ്ഞാതു

മക്കൾ: ശരീഫ, ലത്തീഫ്, മുസ്തഫ. ഹനീഫ, കരീം

മരുമക്കൾ: ആലി എലത്തൂർ, ശരീഫ മൂടാടി, ഷാഹിദ കാട്ടിലാപ്പീടിക, നുസൈബ പയ്യോളി, ജസറീന പുതിയപാലം