കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് സ്വർണ്ണമോതിരം വീണുകിട്ടി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് ഒരു സ്വർണ്ണമോതിരം വീണുകിട്ടിയിട്ടുണ്ട്. ക്ഷേത്രത്തിന് മുന്നിലുള്ള ആൽ മരത്തിന് സമീപത്തു നിന്നാണ് മോതിരം ലഭിച്ചത്.

 

നഷ്ടപ്പെട്ടവർ 9946217495 എന്ന നമ്പറിലോ ദേവസ്വംഓഫീസുമായോ ബന്ധപ്പെടുക.