എലത്തൂര്‍ കോരപ്പുഴ പാലത്തിനു സമീപം മരമില്ലിന് തിപ്പിടിച്ചു


എലത്തൂര്‍: കോരപ്പുഴ പാലത്തിനു സമീപം മരമില്ലിന് തിപ്പിടിച്ചു. പുലര്‍ച്ചെ 12.30 ഓടുകൂടിയായിരുന്നു തീപ്പിടുത്തം.

കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടുനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല.