കൊയിലാണ്ടിയിലെ മുൻ പഞ്ചായത്തം​ഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കുറുപ്പിൻ്റെകണ്ടി ഗോപാലൻ അന്തരിച്ചു


കൊയിലാണ്ടി: മുൻ പഞ്ചായത്തം​ഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കൊയിലാണ്ടി കുറുപ്പിൻ്റെകണ്ടി ഗോപാലൻ അന്തരിച്ചു. 85 വയസാണ്. വിയ്യൂർ വിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു.

സഹോദരങ്ങൾ: ജാനു, പത്മിനി, ലക്ഷ്മി, ബാബു, ഗംഗാധരൻ, പരേതരായ നാണു, നാരായണൻ, കുഞ്ഞികൃഷ്ണൻ, രാഘവൻ, ശ്രീധരൻ,രാമൻ, രാധ, ദേവി

സഞ്ചയനം തിങ്കളാഴ്ച നടക്കും.

Summary: Koyilandy  ex panchyat member gopalan passed away