കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ ഇന്ന് (സെപ്റ്റംബർ 24 ഞായർ) വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നടേലക്കണ്ടി, സിവിൽ സ്റ്റേഷൻ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, മുബാറക് റോഡ്, പൊലീസ് സ്റ്റേഷൻ പരിസരം, അരയൻകാവ്, മുഖാമി കണയങ്കോട്, മാവിൻചുവട്, കോമത്തുകര, കൊണ്ടംവള്ളി, ബപ്പൻകാട് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വൈദ്യുതി മുടങ്ങുക. 110 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചെങ്ങോട്ടുകാവ്, നന്തി, കൊയിലാണ്ടി ഫീഡറുകൾ ഓഫ് ചെയ്യുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.


Related News: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും


Advertisement
Advertisement
Advertisement