മാസവാടകക്ക് വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു


കോഴിക്കോട്: മാസവാടകക്ക് വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) കിഫ്ബിയുടെ കോഴിക്കോട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായാണ് മാസവാടകക്ക് വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചത്.

മെയ് 15ന് വൈകീട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495764908, 8547210358.