എളാട്ടേരി കുനിയിൽ ശങ്കരൻ അന്തരിച്ചു


കൊയിലാണ്ടി: എളാട്ടേരി കുനിയിൽ ശങ്കരൻ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. പരേതരായ ഉണ്യേപ്പൻ കണ്ടി മീത്തൽ രാരിച്ചന്റെയും കുട്ടൂലിയുടെയും മകനാണ്.

ഭാര്യ: സരോജിനി.

മക്കൾ: സരസ, സതീശൻ (ബി.ജെ.പി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ), ബിന്ദു.

മരുമക്കൾ: ശകുന്തൻ, രജീത, ബാബു.

സഞ്ചയനം വെള്ളിയാഴ്ച നടക്കും.