സി.പി.എമ്മിന്റെ നവകേരള വികസന സദസ്സ് നന്തിയില്‍


കൊയിലാണ്ടി: സി.പി.എം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ ലോക്കല്‍ കമ്മറ്റിക്ക് കീഴിലും നടന്നു വരുന്ന നവകേരള വികസന സദസ്സ് നന്തിയില്‍ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ജീവാനന്ദന്‍ മാര്‍ അധ്യക്ഷനായിരുന്നു.

കെ.സുനില്‍, പി.പി.രവീന്ദ്രനാഥ്, സി.കെ.ശ്രീകുമാര്‍, ഷീജ പട്ടേരി എന്നിവര്‍ സംസാരിച്ചു.