ഉപതെരഞ്ഞെടുപ്പ്; വയനാടും പാലക്കാടും യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം, കൊയിലാണ്ടിയില്‍ ആഹ്ലാദപ്രകടനവുമായി കോണ്‍ഗ്രസ്


Advertisement

കൊയിലാണ്ടി: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടും വയനാട്ടിലും യു.ഡി.എഫ് വിജയിച്ചതില്‍ കൊയിലാണ്ടിയില്‍ ആഹ്ലാദ പ്രകടനവുമായി കോണ്‍ഗ്രസ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ഉജ്ജ്വലമായി വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് അഭിവദ്യങ്ങള്‍ അര്‍പ്പിച്ചാണ് യു.ഡി.എഫ് കൊയിലാണ്ടിയില്‍ ആഹ്ലാദപ്രകടനം നടത്തിയത്.

Advertisement

മുരളി തോറോത്ത്, അഡ്വ. കെ. വിജയന്‍, വി.ടി. സുരേന്ദന്‍, കെ.പി. വിനോദ് കുമാര്‍, എ. അസ്സീസ്. ടി. അഷറഫ്, അരുണ്‍ മണമല്‍,സി.പി. മോഹനന്‍, അജയ് ബോസ്, കെ. യം. സുമതി. പി.വി. മണി, നടേരി ഭാസ്‌ക്കരന്‍, അന്‍ സ്സാര്‍ കൊല്ലം, കെ.ടി. സുമ , വി.കെ. ശോഭന, രാമന്‍ ചെറുവക്കാട്ട്, എന്‍കെ. സായിഷ്, എം. ദൃശ്യ, ജിഷ പുതി യെടത്ത്, എംഎം ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement
Advertisement