മോട്ടാര്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു; വിശദമായി അറിയാം


 

Advertisement

കോഴിക്കോട്: കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ല ഓഫീസിന്റെയും പുത്തലത്ത് കണ്ണാശുപത്രിയുടെയും സംയുകതാഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു.

Advertisement

ഫെബ്രുവരി 15ന് ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മോട്ടോര്‍ തൊഴിലാളികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായിട്ടാണ് സൗജന്യ നേത്രപരിശോധന ക്യാമ്പ് ജില്ലാ ആഫീസ് കാര്യാലയത്തില്‍ വച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Advertisement
Advertisement