ചിങ്ങപുരം വടക്കേ ചാത്തോത്ത് കുഞ്ഞിപ്പെണ്ണ് അന്തരിച്ചു


കൊയിലാണ്ടി: ചിങ്ങപുരം വടക്കേ ചാത്തോത്ത് കുഞ്ഞിപ്പെണ്ണ് അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ കക്കാട്ട് ഓതേനൻ.

മക്കൾ: മല്ലിക, കരുണാകരൻ, നാരായണൻ, അശോകൻ, പ്രേമാനന്ദൻ, രമേശൻ, സുമതി, മനോജൻ.

സഹോദരങ്ങൾ: പരേതരായ കല്യാണി (മുചുകുന്ന്), തിരുമാല (മൂടാടി), കണ്ണൻ (മുചുകുന്ന്).

സംസ്കാരം മുചുകുന്നിലെ കിണറുള്ളതിലെ വീട്ടിൽ നടന്നു. സഞചയനം ചൊവ്വാഴ്ച.