ചെറുവണ്ണൂര്‍ പിലാറത്ത് സൈനബ അന്തരിച്ചു


ചെറുവണ്ണൂര്‍: പിലാറത്ത് സൈനബ (സഹകരണ ആശുപത്രി വടകര) അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ പിലാറത്ത് അമ്മത് (എടോളി). മക്കള്‍: അഹനാ അഹമ്മദ് (കനറാ ബാങ്ക്, വട്ടമ്പലം), ഡോ. സോണിയാ അഹമ്മദ് (ഫ്രാന്‍സ്), ജഹാന്‍സ് അഹമ്മദ്. മരുമകന്‍: യനുസ് (കനറാ ബാങ്ക് വട്ടമ്പലം, പാലക്കാട്). സഹോദരങ്ങള്‍: കുഞ്ഞബ്ദുള്ള ഷംസുദ്ദീന്‍, ബിയ്യാത്തു.